വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

June 26, 2025, 9:14 p.m.

തിരൂർ: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. തിരൂർ തലക്കടത്തൂർ പരന്നേക്കാട് നഗറിലെ കൊത്തുള്ളികാവ് ബാബുവിന്റെയും അമ്മിണിയുടെയും മകൻ അനീഷ് ബാബു (32 വയസ്സ്) വാണ് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 7.30 ന് തൃശ്ശൂർ നെല്ലിക്കുന്നത്ത് വെച്ചാണ് അപകടമുണ്ടായത്. വിദേശത്തേക്ക് പോകുന്ന സഹോദരനെ കോഴിക്കോട് എയർപോർട്ടിൽ ഇറക്കിയതിന് ശേഷം സഹോദരന്റെ ഭാര്യയെ അവരുടെ തൃശൂരുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോവുമ്പോൾ എതിർ വശത്ത് നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു.ഉടൻ തന്നെ നാട്ടുകാർ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. സഹോദര ഭാര്യ രഹന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണു. നിസാര പരിക്കേറ്റ രഹന രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരന്റെ മകനായ പ്രവീണിന്റെ കാലിനും മുഖത്തിനും മാരകമായ പരിക്കേറ്റു. പ്രവീൺ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച അനീഷ് ബാബു ഒരാഴ്‌ചയോളം ആശുപത്രിയിൽ കിടന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോട് കൂടിയാണ് മരണപ്പെട്ടത്അനീഷ് ബാബു പെയിന്റിങ് തൊഴിലാളിയായിരുന്നു.


MORE LATEST NEWSES
  • ലഹരി വിരുദ്ധ ദിനംആചരിച്ചു.
  • വെർച്വൽ അറസ്റ്റ്' ഭീഷണിയിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ.
  • ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ് മോഷ്‌ടിച്ച് കടത്താനുള്ള സംഘത്തിന്റെ ശ്രമം പാളി.
  • ലഹരി വിരുദ്ധ ദിനം ആചരിച്ചു
  • ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർത്ഥികൾ
  • *ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർത്ഥികൾ*
  • ലഹരിക്കെതിരെ ഉറച്ച കാൽവയ്പുകളുമായി ബാലനിര
  • കരുവാരകുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.
  • ഡിങ്കി ബോട്ട് തകരാറിലായി; ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി
  • മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്ന കേസില്‍ മകന്‍ അറസ്റ്റില്‍
  • ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു
  • ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു
  • ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
  • ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
  • മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും മധ്യവയസ്കനെ കാണാതായി
  • ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാലു വർഷത്തിനു ശേഷം പിടിയിൽ
  • തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു.
  • തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു.
  • മരണ വാർത്ത
  • മഞ്ചേശ്വരത്ത് മകൻ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു.
  • നിയന്ത്രണം വിട്ട ഇന്നോവ മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടം
  • മരണ വാർത്ത
  • നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്‌ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്
  • കാർഷിക വായ്പ പദ്ധതികൾ സുതാര്യമാക്കണംകർഷക കോൺഗ്രസ്
  • വായനശാല സന്ദർശിച്ചു
  • വയനാട്ടിൽ ശക്തമായ മഴ തുടരുന്നു, കല്ലൂർ പുഴ കരകവിഞ്ഞു, ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി
  • ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കി ലൈംഗിക പീഡനം; സിദ്ധൻ പിടിയില്‍
  • മസാജിന്റെ രീതിയ്ക്കനുസരിച്ച് റേറ്റ് കൂടും; സ്ത്രീകളടക്കം എട്ട് പേർ പിടിയില്‍
  • പെരുമ്പള്ളി റൈഞ്ച് ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി
  • വഴിയാഴം രക്ഷകർത്തൃ ശില്പശാല*
  • നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
  • വാഹനപകടം;ബത്തേരി സ്വദേശി ജിദ്ദയില്‍ ‍ മരിച്ചു.
  • കുറ്റ്യാടി –കോഴിക്കോട് റൂട്ടിൽ 25 ബസുകളിൽ നിയമലംഘനം കണ്ടെത്തി
  • കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണു; ഇരിങ്ങാലക്കുടയിൽ യുവാവിന് ദാരുണാന്ത്യം
  • കോഴിക്കോട് അങ്കണവാടി ഹെൽപ്പറെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു
  • ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ.
  • പതിമംഗലം സെക്ടർ സാഹിത്യോത്സവ്: പന്തീർപാടം ജേതാക്കൾ
  • കാർ മരത്തിലിടിച്ച് അപകടം . നാല് പേർക്ക് പരിക്ക്.
  • പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
  • എസ്ക്കവേറ്റർ തീ വെച്ച് നശിപ്പിച്ച കേസിലെ പ്രതിയായ മാവോയിസ്റ്റ് പ്രവർത്തകന്റെ തെളിവെടുപ്പ് ഇന്ന്
  • ബെയ്‌ലി പാലത്തിന് സമീപം വൻ കുത്തൊഴുക്ക്;മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടിയതായി സൂചന
  • ട്രെയിൻ ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയിൽവേ
  • നടക്കാവിൽ തെരുവുനായ ആക്രമണത്തിൽ ഒന്‍പതുപേര്‍ക്ക് കടിയേറ്റു
  • യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • വിദ്യാർഥികളെ കയറ്റിയില്ല ,ബസ് തടഞ്ഞ് കണ്ടക്ടറെ മർദിച്ചു
  • പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരായക്കിയ ഡ്രൈവര്‍ അറസ്റ്റിൽ
  • ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിച്ചെന്ന് ഇറാൻ
  • അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റുകൾ പിടികൂടി.
  • അക്ഷരത്തോണിയിൽ കുട്ടികളുടെ സാഹിത്യചരിത്രപ്രയാണം
  • പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദനം