ലഹരി വിരുദ്ധ ദിനംആചരിച്ചു.

June 26, 2025, 9:16 p.m.


മണൽവയൽ: എ കെ ടി എം എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.സമൂഹത്തെയും വ്യക്തികളെയും കുടുംബങ്ങളെയും നശിപ്പിക്കുന്ന ലഹരി ഉപയോഗത്തിന്റെ വിപത്തിനെക്കുറിച് കുട്ടികളെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കി.

മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികളെ കേൾപ്പിച്ചു പ്രസ്തുത പരിപാടി സ്കൂൾ മാനേജർ പി ഡി ഉസൈൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. . ലഹരി വിരുദ്ധ പ്രതിജ്ഞ നവാസ് മാസ്റ്റർ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ സജീവ് ടി സ്വാഗതം പറഞ്ഞ യോഗത്തിൽ പിടിഎ പ്രസിഡണ്ട് അഷ്റഫ്.കെ.ടി അധ്യക്ഷത വഹിച്ചു . റസിയ ടീച്ചറുടെ നേതൃത്വത്തിൽ ബോധവൽക്കരണ ഡാൻസും ജസ്ലീ ടീച്ചറുടെ നേതൃത്വത്തിൽ സൂംബ ഡാൻസും അവതരിപ്പിച്ചു. പ്രജിലാ ഡി നായർ ആശംസകൾ അറിയിച്ചു


MORE LATEST NEWSES
  • വെർച്വൽ അറസ്റ്റ്' ഭീഷണിയിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ.
  • വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ് മോഷ്‌ടിച്ച് കടത്താനുള്ള സംഘത്തിന്റെ ശ്രമം പാളി.
  • ലഹരി വിരുദ്ധ ദിനം ആചരിച്ചു
  • ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർത്ഥികൾ
  • *ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർത്ഥികൾ*
  • ലഹരിക്കെതിരെ ഉറച്ച കാൽവയ്പുകളുമായി ബാലനിര
  • കരുവാരകുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.
  • ഡിങ്കി ബോട്ട് തകരാറിലായി; ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി
  • മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്ന കേസില്‍ മകന്‍ അറസ്റ്റില്‍
  • ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു
  • ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു
  • ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
  • ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
  • മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും മധ്യവയസ്കനെ കാണാതായി
  • ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാലു വർഷത്തിനു ശേഷം പിടിയിൽ
  • തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു.
  • തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു.
  • മരണ വാർത്ത
  • മഞ്ചേശ്വരത്ത് മകൻ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു.
  • നിയന്ത്രണം വിട്ട ഇന്നോവ മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടം
  • മരണ വാർത്ത
  • നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്‌ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്
  • കാർഷിക വായ്പ പദ്ധതികൾ സുതാര്യമാക്കണംകർഷക കോൺഗ്രസ്
  • വായനശാല സന്ദർശിച്ചു
  • വയനാട്ടിൽ ശക്തമായ മഴ തുടരുന്നു, കല്ലൂർ പുഴ കരകവിഞ്ഞു, ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി
  • ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കി ലൈംഗിക പീഡനം; സിദ്ധൻ പിടിയില്‍
  • മസാജിന്റെ രീതിയ്ക്കനുസരിച്ച് റേറ്റ് കൂടും; സ്ത്രീകളടക്കം എട്ട് പേർ പിടിയില്‍
  • പെരുമ്പള്ളി റൈഞ്ച് ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി
  • വഴിയാഴം രക്ഷകർത്തൃ ശില്പശാല*
  • നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
  • വാഹനപകടം;ബത്തേരി സ്വദേശി ജിദ്ദയില്‍ ‍ മരിച്ചു.
  • കുറ്റ്യാടി –കോഴിക്കോട് റൂട്ടിൽ 25 ബസുകളിൽ നിയമലംഘനം കണ്ടെത്തി
  • കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണു; ഇരിങ്ങാലക്കുടയിൽ യുവാവിന് ദാരുണാന്ത്യം
  • കോഴിക്കോട് അങ്കണവാടി ഹെൽപ്പറെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു
  • ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ.
  • പതിമംഗലം സെക്ടർ സാഹിത്യോത്സവ്: പന്തീർപാടം ജേതാക്കൾ
  • കാർ മരത്തിലിടിച്ച് അപകടം . നാല് പേർക്ക് പരിക്ക്.
  • പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
  • എസ്ക്കവേറ്റർ തീ വെച്ച് നശിപ്പിച്ച കേസിലെ പ്രതിയായ മാവോയിസ്റ്റ് പ്രവർത്തകന്റെ തെളിവെടുപ്പ് ഇന്ന്
  • ബെയ്‌ലി പാലത്തിന് സമീപം വൻ കുത്തൊഴുക്ക്;മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടിയതായി സൂചന
  • ട്രെയിൻ ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയിൽവേ
  • നടക്കാവിൽ തെരുവുനായ ആക്രമണത്തിൽ ഒന്‍പതുപേര്‍ക്ക് കടിയേറ്റു
  • യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • വിദ്യാർഥികളെ കയറ്റിയില്ല ,ബസ് തടഞ്ഞ് കണ്ടക്ടറെ മർദിച്ചു
  • പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരായക്കിയ ഡ്രൈവര്‍ അറസ്റ്റിൽ
  • ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിച്ചെന്ന് ഇറാൻ
  • അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റുകൾ പിടികൂടി.
  • അക്ഷരത്തോണിയിൽ കുട്ടികളുടെ സാഹിത്യചരിത്രപ്രയാണം
  • പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദനം