ചാലിൽ സുബൈദ
മുക്കം:കാരശ്ശേരി ജംഗ്ഷൻ വെളുത്തേടത്ത് മുഹമ്മദ് മാസ്റ്റർ ഭാര്യ ചാലിൽ സുബൈദ (66) നിര്യാതയായി.
മക്കൾ : നിഷാദ്. വി. (ഹയർ സെക്കണ്ടറി അധ്യാപകൻ GHSS കീഴ്പറമ്പ്), ഹർഷിദ ( നെല്ലിക്കാപറമ്പ്), ഷഹന ( കുന്ദമംഗലം) മരുമക്കൾ: കെ.ടി. സുബൈർ (കെ.ടി. പ്രിൻ്റേർസ് മുക്കം), നൗഫൽ നെടുങ്ങണ്ടത്തിൽ കുന്ദമംഗലം ( ബിസിനസ്), ജസീറ വി പുളിക്കൽ ( അധ്യാപിക , GVHSS കീഴ്പറമ്പ്)
സഹോദരങ്ങൾ:
ചാലിൽ അബ്ദുറഹിമാൻ മാസ്റ്റർ, അബ്ദുൽ റഷീദ് മാസ്റ്റർ, അബ്ദുറസാഖ്, അബ്ദുൽ ഹമീദ്, മുഹമ്മദ് അഷ്റഫ് മാസ്റ്റർ, നിസാർ അഹമ്മദ്, ആയിശക്കുട്ടി, റസിയ
മയ്യത്ത് നിസ്കാരം: ഇന്ന് (28 . 06 . 2025) വൈകിട്ട് 3 ന് മുക്കം തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ (ആനയാംകുന്ന്)