പുതിയേടത്ത് രാജൻ
മടവൂർ ,മുട്ടാഞ്ചേരി പുതിയേടത്ത് രാജൻ നിര്യാതനായി.
ഭാര്യ :വത്സല പരപ്പൻ പൊയിൽ. മക്കൾ രഹിന ( കുന്ദമംഗലം കോ.ഓപ്പറേറ്റീവ് റൂറൽ ഹൗസിംങ്ങ് സൊസൈറ്റി, കാരന്തൂർ) പരേതയായ രഹില, സഹോദരങ്ങൾ പ്രഭാകരൻ , പത്മിനി, ബാബു, ഗൗരി , പരേതനായ സുകുമാരൻ. മരുമകൻ ബിപിൻ കാരന്തൂർ. സഞ്ചയനം ബുധൻ.