ബാലുശ്ശേരി:ബാലുശ്ശേരിയിൽ സ്കൂട്ടർ യാത്രികനെ ഇടിച്ച് നിർത്താതെ പോയ ബൈക്ക് ഓടിച്ചത് ഒമ്പതാം ക്ലാസുകാരനെന്ന് കണ്ടെത്തി പൊലീസ്. ബാലുശ്ശേരി കോക്കല്ലൂർസ്കൂട്ടർ യാത്രികനെ ഇടിച്ച് നിർത്താതെ പോയ ബൈക്ക് ഓടിച്ചത് ഒമ്പതാം ക്ലാസുകാരനെന്ന് കണ്ടെത്തി മുത്തപ്പൻതോടാണ് സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം ബൈക്ക് യാത്രികൻ നിർത്താതെ പോയത്.
പ്രായപൂർത്തിയാവാത്ത വിദ്യാർഥിയാണ് ബൈക്ക് ഓടിച്ചതെന്ന് വ്യക്തമായതോടെ കേസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറും. ഓടിച്ച ബൈക്കിന് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ല. ബൈക്ക് ഉടമയ്ക്കെതിരെ നിയമനടപടി ഉണ്ടാകും