വിളക്കന പറമ്പത്ത് അഹമ്മദ് കുട്ടി
പന്നൂർ :- വിളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90)നിര്യാതനായി.
മക്കൾ:വി.പി അഷ്റഫ്( കിഴക്കോത്ത് പതിനാലാം വാർഡ് അംഗം ) സിദീഖ് വി.പി(മാധ്യമ പ്രവർത്തകൻ )സഫിയ ഒഴലക്കുന്ന്, ആസ്യ
മരുമക്കൾ: ഒഴലക്കന്ന് സുലൈമാൻ മുസ്ലിയാർ സലീന കൂടത്തായി, റസീന പാലോളിത്താഴം
മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ