കാസർഗോഡ് :അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. വെസറ്റ് എളേരി വരക്കാട് കുടുക്കയൻ വീട്ടിൽ കുഞ്ഞികൃഷ്‌ണൻ്റെ മകൻ കെ.കെ.റോഷൻ(38)ആണ് ചികിൽസയിലിരിക്കെ ഇന്നലെ രാത്രി എട്ടോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ഇന്നലെ രാത്രി അഞ്ചിനാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത്. മാനസികമായ വിഷമത്താൽ ഡിപ്രഷനുള്ള ഗുളികകൾ അമിതമായി കഴിക്കുകയായിരുന്നു. ചിറ്റാരിക്കാൽ പോലീസ് ഇൻക്വസ്റ്റ് നടത്തി