കോലടിക്കണ്ടിയിൽ പത്മാവതിഅമ്മ
കുരുവട്ടൂർ: കോലടിക്കണ്ടിയിൽ യ പത്മാവതിഅമ്മ(86) നിര്യാതയായി.
ഭർത്താവ് :പരേതനായ കൃഷ്ണൻനായർ
മക്കൾ : വിലാസിനി,വേണുഗോപാൽ (പ്രസിഡണ്ട് വ്യാപാരി വ്യവസയായി ഏകോപന സമിതി .കുരുവട്ടൂർ യൂണിറ്റ്), മധുസൂതനൻ (ഗോൾഡ് വിൻ ,ഖത്തർ) , പ്രമോദ് കുമാർ (അസിസ്റ്റൻറ് കമ്മീഷണർ മലബാർ ദേവസ്വംബോർഡ്, എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ പിഷാരികാവ് ദേവസ്വം കൊല്ലം,കൊയിലാണ്ടി,ജില്ലാ പ്രസിഡണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കോഴിക്കോട്) മരുമക്കൾ സദാനന്ദൻ വാകേരി ,കോവൂർ .(Rtd BSNL), ശോഭന (ഡയറക്ടർ,കുരുവട്ടൂർ സർവ്വീസ് സഹകരണ ബാങ്ക്) , ശാലിനി ചെറുകുളത്തൂർ, നിഷ (കോഴിക്കോട് ജില്ല ഗവ:എംപ്ലോയീസ് വെൽഫെയർ കോ.ഓപ്പ്സൊസൈറ്റി .സിവിൽസ്റ്റേഷൻ കോഴിക്കോട്)
സംസ്കാരം ശനിയാഴ്ച പകൽ 12 മണിക്ക് വീട്ടുവളപ്പിൽ.