ദുബൈ: ദുബായിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കുറ്റ്യാടി തുറയൂർ സ്വദേശി
കീരങ്കൈ ചുണ്ടുക്കുനി അബ്ദുൽ ഹഖീം ആണ് മരിച്ചത്. നാല്പത് വയസായിരുന്നു. ഇന്നലെ വൈകീട്ടാണ് അപകടം .
എയർപോർട്ടിൽ നിന്ന് തിരിച്ചു വരുന്നതിനിടെ ദുബൈ റാസ് അൽ ഖോറിന് സമീപം നാലംഗ സംഘം സഞ്ചരിച്ച കാറിനു പിന്നിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം നടന്നത്. ഉപ്പ: പരേതനായ മൊയ്‌തീൻ. ഉമ്മ: ഫാത്തിമ. ഭാര്യ: റുബീന.
മക്കൾ: ഫാത്വിമ, മുഹമ്മദ് യാസീൻ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഹനീഫ, ജഅഫർ
കൂടുതൽ വായിക്കാൻ ലിങ്കിൽ അമർത്തുക
➖➖➖➖➖➖➖➖
*കൂടുതൽ വാർത്തകളറിയാൻ താമരശ്ശേരി വാർത്തകൾ വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക*
https://chat.whatsapp.com/IKsWA24joqB0Zkd0sqHDwZ
*ഫെയ്സ് ബുക്കിലും
ടെലഗ്രാമിലും വാർത്തകൾ ലഭ്യമാണ്*
https://www.facebook.com/groups/2081227165274481/?ref=share&mibextid=q5o4bk
https://t.me/+UAWikbqM2yv-hGag
*വാട്സ്ആപ്പ് ചാനലിലും വാർത്തകൾ ലഭ്യമാണ്*
https://whatsapp.com/channel/0029Va9VNP8HwXb5qr9vBr0J
*പരസ്യങ്ങളും വാർത്തകളും എത്തിക്കാൻ…..*
http://wa.me/919961568091
http://wa.me/966552964337