പുതുപ്പാടി:ഈങ്ങാപ്പുഴ ടൗണ്‍ ഓട്ടൊ കോ ഓഡിനേഷന്റെ നേതൃത്വത്തില്‍ ഡ്രെെവര്‍മാരുടെ മക്കളില്‍ എസ് എസ് എല്‍ സി,+2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും അവാര്‍ഡ്ദാനവും നടത്തി.അവാര്‍ഡ് ദാനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷരീഫ് നിര്‍വ്വഹിച്ചു.ചടങ്ങില്‍ നാസര്‍ കക്കാട് അധ്യക്ഷത വഹിച്ചു.അഷ്റഫ് സ്വാഗതവും ബാബു കാക്കവയല്‍,ഗംഗാധരന്‍,പിസി തോമസ് എന്നിവര്‍ ആശംസ അറിയിച്ചു. ശ്രീലത നന്ദി പറഞ്ഞു.