ഏരത്തം കണ്ടി അബ്ദുറഹിമാൻ കുട്ടി
ചീക്കിലോട് കുന്നോത്ത് പറമ്പത്ത് ഏരത്തം കണ്ടി അബ്ദുറഹിമാൻ കുട്ടി ( 86) നിര്യാതനായി.
ഭാര്യ:തെരുവിൻ പുറായിൽ നഫീസ.
മക്കൾ :എ കെ അഷറഫ് സൗദി അറേബ്യ,
ജുനൈസ് ബഹറൈൻ,ഷമീം ദുബായ്,
സാബിറ ഉള്ളിയേരി ,സുൽഫത്ത് പൂനൂർ,
മരുമക്കൾ -അബ്ദുൽ ഖാദർ പൂനൂർ,
ശരീഫ പേരാമ്പ്ര,ജസ്മുന്നിസ എം.എം. പറമ്പ്,നാജിദ പുതിയങ്ങാടി
പരേതനായ കോയക്കുട്ടി ഉള്ള്യേരി,
സഹോദരങ്ങൾ :ആലിമാസ്റ്റർ പൊയിൽ പടിക്കൽ,അസീസ് കാക്കൂർ,
ഏരത്തംകണ്ടി മറിയം,
പരേതനായ ഏരത്തം കണ്ടി മമ്മദ്കോയ ഹാജി,പരേതയായ പാത്തുമ്മൈ അത്തോളി
ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് കൂടെത്തിങ്ങൽ പള്ളി ഖബർസ്ഥാനിൽ.