കിഴക്കൻ പറമ്പത്ത് ജാനു
പയമ്പ്ര, പൊയിൽ താഴം.കിഴക്കൻ പറമ്പത്ത് ജാനു (91 ) നിര്യാതയായി.സഹോദരങ്ങൾ പരേതരായ രാമൻ, കേലു, ചോയി, ചാത്തു, ചിരുത, കുഞ്ഞി മാണിക്യം.