വയനാട്:യുവാവ് കുളത്തിൽ മുങ്ങിമരിച്ചു വെണ്ണിയോട്, മെച്ചന കിഴക്കയിൽ അജയ് കൃഷ്ണ(19)യാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്