മഞ്ഞാടിയിൽ ജോസഫ്*
*അടിവാരം*:ഇടുക്കി മുക്ക് ആദ്യകാല കുടിയേറ്റ കർഷകൻ മഞ്ഞാടിയിൽ ജോസഫ് (86) നിര്യാതനായി.
ഭാര്യ:പരേതയായ സാറാമ്മ
മക്കൾ:മനോജ്, വിനോദ്, മഞ്ജു,
മരുമക്കൾ:റീന മനോജ്, സോളി വിനോദ്, സന്തോഷ് മാത്യു.
സംസ്കാരം ഇന്ന് വൈകുന്നേരം 5മണിക്ക്, വള്ളിയാട് സെൻറ് മേരിസ് പള്ളിയിൽ