താമരശ്ശേരി:താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു. താമരശേരി പരപ്പൻ പൊയിൽ സ്വദേശി അബ്ദുൽ റഷീദ് ( 60 ) ആണ് മരിച്ചത്. ആഫ്രിക്കയിലെ ഘാനയിൽ വെച്ച് മഞ്ഞപ്പിത്ത ബാധയെ തുടർന്നാണ് മരണം. സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴുമാസം മുമ്പാണ് റഷീദ് ആഫ്രിക്കയിലേക്ക് പോയത്.