ഇടുക്കപ്പാറക്കൽ സരോജിനി
കുരുവട്ടൂർ: കുണ്ടൂപറമ്പ് ഗവ: ഹൈസ്കൂൾ റിട്ട: പ്രധാന അധ്യാപിക ഇടുക്കപ്പാറക്കൽ സരോജിനി (77) നിര്യാതയായി.
ഭർത്താവ്: പരേതനായ ഐ പി സുകുമാരൻ മാസ്റ്റർ
മക്കൾ: ഷംലി ഐ പി (കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി), സോണി ഐ പി, രാഗേഷ് ഐ പി (സാംസങ്, ബാംഗ്ലൂർ)
മരുമക്കൾ: കെ ടി ജയകുമാർ (റിട്ട: അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ K. W. A), ടി സി ഷാജി (കൈരളി കളരി സംഘം, കാരന്തൂർ), അഞ്ജു (അക്കൗണ്ടന്റ്, I. B. M ബാംഗ്ലൂർ)
സഹോദരങ്ങൾ: ഇളയിടത്ത് പവിത്രൻ, ശ്രീദേവി, നിർമല, പരേതരായ മുകുന്ദൻ, മാധവൻ, ശ്രീധരൻ, രാഘവൻ, അരുൺ കുമാർ (ജില്ലാ ഇന്റസ്ട്രീസ് ഓഫീസർ), ഭവാനി
സംസ്ക്കാരം ചൊവ്വാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ