താമരശേരി: ചുരം ഒന്നാം വളവിന് മുകളിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു അപകടം,അപകടത്തെ തുടർന്ന് വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു.ഇന്ന് ഉച്ചക്ക് ഒന്നരയോടെ യാണ് അപകടം.