അൻസാരി അബ്ദുൽ അഹദ്*
ചേന്ദമംഗലൂർ : ചേന്ദമംഗല്ലൂർ പരേതനായ അൻസാരിക്കാക്കയുടെ മകൻ അബ്ദുൽ അഹദ് നിര്യാതനായി മയ്യിത്ത്, ഹൈസ്കൂൾ കുന്നത്തുള്ള അനിയൻ അബ്ദുസലീമിന്റെ വീട്ടിലായിരിക്കും.
മയ്യത്ത് നമസ്കാരം നാളെ രാവിലെ 11:30 ഒതയമംഗലം പള്ളിയിൽ