കോഴിക്കോട് വീട്ടിൽ മോഷണ നടത്തിയ വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ
July 18, 2025, 8:54 a.m.
കോഴിക്കോട് : കോഴിക്കോട് വീട്ടിൽ മോഷണ നടത്തിയ വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ. 2024 മുതൽ ഇന്നലെ വരെ വീട്ടിൽ നിന്ന് പണവും സ്വർണവും മോഷണം പോയി. 24 പവൻ സ്വർണവും 5000 രൂപയുമാണ് പ്രതികൾ കവർന്നത് . പ്രതികളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു .