മടവൂർ :രാംപൊയിൽ ടൗൺ കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഡി സി സി എക്‌സിക്യൂട്ടീവ് മെമ്പർ പി കെ സുലൈമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എ ഇസ്മായിൽ അനുസ്മരണ പ്രഭാഷണം നടത്തി നിധീഷ് രാംപൊയിൽ, അജിതൻ എൻ, കെ, വാസു സംസാരിച്ചു. പ്രസാദ് സി എസ് സ്വാഗതവും റസീൽ. സി. കെ രാംപൊയിൽ നന്ദിയും പറഞ്ഞു.