മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം മുട്ടിൽ മണ്ഡലം കോൺഗ്രസ് കമിറ്റി നടത്തി. മണ്ഡലം കോൺഗ്രസ് കമിറ്റി പ്രസിഡന്റ്‌ജോയ് ജോൺ തൊട്ടിത്തറ അധ്യക്ഷധ വഹിച്ച യോഗത്തിൽ ഡി സി സി ജന:സെക്രട്ടറി ബിനു തോമസ് അനുസ്മരണ യോഗം ഉദ്ഘാടനം നിനർവഹിച്ചു.ഉമ്മൻ ചാണ്ടി എപ്പോഴും ജനങ്ങൾക്കൊപ്പം പ്രവർത്തിച്ച നേതാവായിരുന്നു എന്നും. പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ ആയിരുന്നു എന്നും. എല്ലാവർക്കും സഹായങ്ങൾ ചെയ്ത് അവരുടെ വേദന സ്വന്തം വേദനയായി കരുതി പ്രവർത്തിച്ച മഹാനായ വ്യക്തിതൊത്തിന്റെ ഉടമയായിരുന്നു എന്നും. അദ്ദേഹം ഏവർക്കും മാതൃക യാണെന്നും ബൈബിൾ നൽകുന്ന സന്ദേശം പൊതു ജീവിതത്തിൽ പകർത്തി സമൂഹത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച നേതാവ് ആയിരുന്നു ഉമ്മൻ ചാണ്ടി എന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം പറഞ്ഞു. എം. ഒ. ദേവസ്യ, മോഹൻദാസ് കോട്ട കൊല്ലി, ഉഷാ തമ്പി, ചന്ദ്രിക കൃഷ്ണൻ, ഷിജു ഗോപാൽ, സുന്ദർരാജ് എടപ്പെട്ടി, കെ. പത്മനാഭൻ, നിഷീദ് കെ. വി, സുനിൽ മുട്ടിൽ, നന്ദീഷ് എം. കെ, സുകുമാരൻ, എന്നിവർ സംസാരിച്ചു.
https://thamarasseryvarthakal.in/news_view/45309/
_Published 18 07 2025 വെള്ളി_
കൂടുതൽ വായിക്കാൻ ലിങ്കിൽ അമർത്തുക
➖➖➖➖➖➖➖➖
*കൂടുതൽ വാർത്തകളറിയാൻ താമരശ്ശേരി വാർത്തകൾ വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക*
https://chat.whatsapp.com/KFD5yxn4mfbAsbhXvmuLIC
*ഫെയ്സ് ബുക്കിലും
ടെലഗ്രാമിലും വാർത്തകൾ ലഭ്യമാണ്*
https://www.facebook.com/groups/2081227165274481/?ref=share&mibextid=q5o4bk
https://t.me/+UAWikbqM2yv-hGag
*വാട്സ്ആപ്പ് ചാനലിലും വാർത്തകൾ ലഭ്യമാണ്*
https://whatsapp.com/channel/0029Va9VNP8HwXb5qr9vBr0J
*പരസ്യങ്ങളും വാർത്തകളും എത്തിക്കാൻ…..*
http://wa.me/919961568091
http://wa.me/966552964337