മലപ്പുറം ദേശീയപാത തലപ്പാറ വെള്ളിമുക്കിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ രണ്ട് പേരും മരണപ്പെട്ടു
തിരുർ തലക്കടത്തൂർ സ്വദേശി ജയൻ 52(വയസ്സ് ), ഒഴുർ വെള്ളച്ചാൽ സ്വദേശി ചിന്നൻ (50) വയസ്സ് എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ചിന്നൻ എന്ന ആളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണ പെട്ടു..
ഇന്ന് വൈകീട്ട് ആണ് അപകടം നടന്നത് . നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തിരൂർ തലക്കടത്തൂർ പറനെക്കാട് നഗരിയിലെ ചുള്ളിയിൽ ജയൻ (58) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു
മരണപ്പെട്ട ജയൻ എന്ന ആളുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ