ഐസിഎഫ്എഐ ബിസിനസ് സ്‌കൂൾ ഫാക്കൽട്ടി ഡവലപ്‌മെന്റ് വർക്ക്‌ഷോപ്പ് കോഴിക്കോട് സംഘടിപ്പിച്ചു

July 20, 2025, 10:12 p.m.

കോഴിക്കോട്, ജൂലൈ 19:
മലബാർ മേഖലയിൽ നിന്നുള്ള കോളേജ് അധ്യാപകർക്ക് വേണ്ടി ഐസിഎഫ്എഐ ബിസിനസ് സ്‌കൂൾ (IBS) ഫാക്കൽട്ടി ഡവലപ്‌മെന്റ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ജൂലൈ 19-ന് കോഴിക്കോട്ടെ ഹോട്ടൽ മരീന റെസിഡൻസിയിലാണ് ഏകദിന വർക്ക്‌ഷോപ്പ് നടന്നത്.

ഐബിഎസ് സൗത്ത് റീജിയൻ എ ജി എം ശ്രീ സന്ദീപ് ഗോറായ് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ആധുനിക അധ്യാപനരീതികളും അക്കാദമിക് മികച്ച രീതികളും വിഷയങ്ങളായി നടന്ന സാങ്കേതിക സെഷനുകൾക്ക് ഐബിഎസ് ബാംഗളൂർ അധ്യാപകരായ പ്രൊ. സുനിൽ പിള്ളയും ഡോ. ഖാലിദ് ഉൽ ഇസ്ലാമും നേതൃത്വം നൽകി.

ഐബിഎസ് കോഴിക്കോട് ഇൻഫർമേഷൻ ഓഫീസ് മാനേജർ റാഹിബ് അസിസ്റ്റന്റ് മാനേജർ അരുണേഷ്,അർച്ചന, അർജുൻ എന്നിവർ സംസാരിച്ചു

മേഖലയിലെ വിവിധ കോളജുകളിൽ നിന്നുള്ള അധ്യാപകർ സജീവമായി പങ്കെടുത്ത പരിപാടി അവരുടെ പ്രൊഫഷണൽ കഴിവുകളും പഠനമുറകളിലെ ഫലപ്രാപ്തിയും മെച്ചപ്പെടുത്തുന്നതിനായുള്ള പ്രധാന വേദിയായിരുന്നു.


MORE LATEST NEWSES
  • മേപ്പയ്യൂരിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.
  • ഹെൽമറ്റുകൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു, അയൽവാസിയായ യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസ്
  • എംഡിഎംഎയുമായി യുവതി പിടിയിൽ
  • രണ്ടു ഗുളിക അധികം കഴിച്ചാൽ വെള്ളാപ്പള്ളിയുടെ അസുഖം മാറുമെന്ന് പി.എം.എ സലാം
  • കീഴ്മാട് മാമ്പുഴയിൽ ഇരുപതുകാരൻ മുങ്ങി മരിച്ചു
  • സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു, അവധി ദിവസമായതിനാൽ അപകടം ഒഴിവായി
  • കരിപ്പൂരിൽ വൻ എം ഡി എം എ വേട്ട
  • ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
  • ആദ്ധ്യാത്മീക സദസ്സ് സംഘടിപ്പിച്ചു. :
  • ജപ്തി ഭീഷണി; സ്‌കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്‍ലിം ലീഗ്
  • നിപയിൽ ആശ്വാസം, പെരിന്തൽമണ്ണയിലെ 15കാരിക്ക് നിപ അല്ലെന്ന് സ്ഥിരീകരണം
  • കണ്ണൂരിൽ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടി അമ്മ മരിച്ചു; കുഞ്ഞിനായി തെരച്ചിൽ
  • അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റമടക്കം ചുമത്തി കേസെടുത്തു
  • പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു,
  • സൗദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ' വിടവാങ്ങി
  • ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു; ചേളന്നൂര്‍ സ്വദേശിയായ പ്രതി പിടിയില്‍.
  • കേരളത്തിലേക്ക് സ്പിരിറ്റ് കടത്ത്; കാസര്‍ഗോഡ് മൂന്ന് പേർ അറസ്റ്റിൽ
  • ഭർത്താവിന്റെ ക്രൂരമര്‍ദനം; യുഎഇയില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍
  • ബാങ്ക് വീട് ജപ്തി ചെയ്തു; നാലംഗ കുടുംബം കഴിയുന്നത് സ്കൂൾ വരാന്തയിൽ
  • പെൺകുട്ടികളുടെ നഗ്ന വീഡിയോ ടെലഗ്രാമിലൂടെ വില്പനയ്ക്ക് വെച്ച യുവാവ് പിടിയിൽ
  • കല്പറ്റയിൽ നിന്നും മൂന്നു പെൺകുട്ടികളെ കാണാത്തായതായി പരാതി
  • മരണ വാർത്ത
  • നാളെ ബസുകൾ തടയും; കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസിന്റെ അമിതവേഗത
  • ബസുകളുടെ മത്സരയോട്ടത്തെ തുടർന്ന് ‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ബസുകളുടെ മത്സരയോട്ടത്തെ തുടർന്ന് ‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി
  • ലഹരിമരുന്ന് വിപണനത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി അറസ്റ്റിൽ
  • ബസ് ഇടിച്ച് വയോധികൻ മരണപ്പെട്ടു
  • നെല്ലാംങ്കണ്ടിയിൽ ആബുലൻസും, ലോറിയും കൂട്ടിയിടിച്ച് അപകടം
  • ഹേമചന്ദ്രൻ കൊലക്കേസ്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
  • വിദ്യാർത്ഥിയെ മർദ്ദിച്ച അഞ്ച് സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ.
  • ചക്ക ചതിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം, കഷായത്തിന്റെ പട്ടികയിലേക്ക് ചക്കയും പിന്നാലെ താൽക്കാലിക വിലക്കും
  • 15കാരിക്ക് നിപയെന്ന് സംശയം: ചികിത്സയിൽ
  • മൈലള്ളാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി
  • കാപ്പംകൊല്ലിയിൽ തടി കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
  • മിഥുനെ അവസാനമായി കാണാൻ ഹൃദയം തകർന്ന് അമ്മ എത്തി.
  • വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ സ്കൂള്‍ മാനേജര്‍ക്ക് നോട്ടീസ്.
  • ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാത ഉപയോഗിക്കുന്നത്തിലുള്ള വിലക്ക് നീട്ടി പാകിസ്ഥാന്‍
  • മദ്യലഹരിയില്‍ ട്രെയിനില്‍ കത്തി വീശി യാത്രക്കാരന്റെ പരാക്രമം
  • ഭിന്നശേഷിക്കാരിയായ പതിനാറുകാരിയുടെ മരണം: ആരോപണം നിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്
  • ദമ്പതികളെ പെട്രോൾ ഒഴിച്ച്​ തീകൊളുത്തി അയൽവാസി തൂങ്ങിമരിച്ചു
  • സ്വകാര്യ ആശുപത്രിയിൽ നിന്ന് അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന മയക്കുമരുന്നുകളും ഡോക്ടർമാരുടെ സീലുകളും സ്റ്റാമ്പ് പാഡുകളും കവർന്ന കേസിലെ പ്രതി പിടിയില്‍
  • തൃശൂരിൽ സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്
  • മലപ്പുറം സ്വദേശി അൽഐനിൽ നിര്യാതനായി
  • തലപ്പാറ വെള്ളിമുക്കിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം
  • തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി.
  • നിമിഷപ്രിയയുടെ മോചനത്തിന് പുറത്ത് നിന്നും ആരും ഇടപെടേണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
  • പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു
  • മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
  • വയോധികയെ വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • MORE FROM OTHER SECTION
  • 'നിമിഷ പ്രിയക്ക് മാപ്പ് ഇല്ല', കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
  • INTERNATIONAL NEWS
  • ഐസിഎഫ്എഐ ബിസിനസ് സ്‌കൂൾ ഫാക്കൽട്ടി ഡവലപ്‌മെന്റ് വർക്ക്‌ഷോപ്പ് കോഴിക്കോട് സംഘടിപ്പിച്ചു
  • KERALA NEWS
  • സൗദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ' വിടവാങ്ങി
  • GULF NEWS
  • ഐസിഎഫ്എഐ ബിസിനസ് സ്‌കൂൾ ഫാക്കൽട്ടി ഡവലപ്‌മെന്റ് വർക്ക്‌ഷോപ്പ് കോഴിക്കോട് സംഘടിപ്പിച്ചു
  • LOCAL NEWS
  • ഫിഫ ക്ലബ് ലോകകപ്പ് കിരീടം ചെൽസിക്ക്;പിഎസ്ജിയെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകൾക്ക്
  • SPORTS NEWS
  • ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാത ഉപയോഗിക്കുന്നത്തിലുള്ള വിലക്ക് നീട്ടി പാകിസ്ഥാന്‍
  • MORE NEWS