കേരള പ്രദേശ് പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത സുനിൽ മുട്ടിലിനെ വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ (ex. എം. എൽ. എ.) ഡി സി സി ഓഫിസിൽ ചേർന്ന യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
പി. കെ ജയലക്ഷ്മി, പി.ടി. ഗോപാലകുറുപ്പ്, പോക്കർ ഹാജി ബിനു തോമസ്, ജോയ് ജോൺ തൊട്ടിത്തറ, ഷിജു ഗോപാൽ, രവീന്ദ്രൻ മാണ്ടാട് എന്നിവർ ചടങ്ങിൽ സന്നിദ്ധരായിരുന്നു.