മാങ്കുനി മാമു ഹാജി
കുറ്റിക്കാട്ടൂർ: ദീർഘകാലം മാണിയമ്പലം മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, കുറ്റിക്കാട്ടുർ മുസ്ലിം ജമാഅത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട്, കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന വൈസ് പ്രസിഡണ്ട്, പൈങ്ങോട്ടുപുറം ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനമലങ്കരിച്ച പൗര പ്രമുഖനായ മാങ്കുനി മാമു ഹാജി ( 85 )നിര്യാതനായി
ഭാര്യ: ആയിശക്കുട്ടി
മക്കൾ: അഹമ്മദ്. എം (റിട്ട: ഹെഡ്മാസ്റ്റർ, ബാഫഖി ഹയർ സെക്കണ്ടറി സ്കൂൾ വളവന്നൂർ), അബ്ദുറഹ്മാൻ.എം (സൂപ്പർ മാർക്കറ്റ്, റിയാദ്), സുബൈദ ,
നഫീസ
മരുമക്കൾ:
മുഹമ്മദ് എൻ കെ (കുന്നമംഗലം),
സൈനുദ്ധീൻ വായോളി (മടവൂർ,), മുംതാസ് (ടീച്ചർ, ചെറുകാവ് ALP സ്കൂൾ) ,
റസീന (മടവൂർ)
സഹോദരിമാർ: പരേതയായ നെല്ലിക്കൽ പാത്തുമ്മ (ആരാമ്പ്രം), പള്ളത്ത് സൈനബ (കുറ്റിക്കാട്ടൂർ), ഒറ്റക്കണ്ടത്തിൽ റുഖിയ (കളരിക്കണ്ടി)
മയ്യിത്ത് നമസ്ക്കാരം 11 മണിക്ക് കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന മസ്ജിദിലും, 11.30 ന് മാണിയമ്പലം ജുമാ മസ്ജിദിലും