പുലരി ആയിഷ
അടിവാരം : കമ്പിവേലുമ്മൽ പുലരി ആയിഷ (87) നിര്യാതയായി.
ഭർത്താവ്: പുലരി ഖാദർ കുട്ടി
മക്കൾ: മുഹമ്മദ്, ജമാൽ, ബഷീർ,അയ്യുബ് (പുലരി മെഡിക്കൽസ് അടിവാരം),സുലൈഖ, ജമീല
മരുമക്കൾ: മുഹമ്മദ് യു.കെ, മുഹമ്മദ് പട്ടരാട്, സുബൈദ, റംല, മറിയ, റൈഹാനത്ത്
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് അടിവാരം ജുമാ മസ്ജിദിൽ.