ചമൽ: സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ, ചമൽ ജി എൽ പി സ്കൂളിൽ തുമ്പിപ്പടയ്ക്ക് മുന്നേറ്റം. 52 നെതിരെ 121 വോട്ടുകൾ കരസ്ഥമാക്കിയാണ് തുമ്പിപ്പാർട്ടി വ്യക്തമായ മേൽക്കൈ നേടിയത്.
മന്ത്രിസഭാ രൂപീകരണവും സത്യപ്രതിജ്ഞയും വെള്ളിയാഴ്ച നടക്കും.
വിജയികളെ പി.ടി.എ. പ്രസിഡണ്ട് ഷമീർ ബാബു.എം അഭിനന്ദിച്ചു.