നടുവണ്ണൂർ;ഈ മാസം 26, 27 തിയ്യതികളിൽ കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്സ് ടീമിനെ നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഹിഷാം നൗഷാദും ഗേൾസ് ടീമിനെ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിലെ പി. കെ നാൻസികയും നയിക്കും.
ബോയ്സ് ടീം : കെ. സി ആദിൻ ദേവ് (വൈസ് ക്യാപ്റ്റൻ), കെ. എം മുഹമ്മദ് അജ്നാസ്, എൻ. എസ് യദു കൃഷ്ണ, നസിൻ അബ്ദുള്ള, പി. ടി മുഹമ്മദ് ഹാദി, കെ. അനശ്വർ, എൻ. കെ ഹൃതു കൃഷ്ണ, പി. കെ ഹിലാൽ റഹ്മാൻ, വി. മുഹമ്മദ് നിദാൽ
കോച്ച് : മുഹമ്മദ് റിഷാൻ മാനേജർ : പി. ഷഫീഖ്
ഗേൾസ് ടീം : ടി. ഫാത്തിമ ഹന്ന (വൈസ് ക്യാപ്റ്റൻ), സി. പി ആയിഷ ഇർഫാന, കെ. പി ഫാത്തിമ നദ, പി. ആയിഷ സിയ, കെ. അനുപമ, സി. ദേവിക
കോച്ച് : സി. ടി ഇൽയാസ് മാനേജർ : രാധാമണി