ആദിവാസി കോളേനി റോഡ് സഞ്ചാരയോഗ്യമാക്കുക.

July 26, 2025, 9:08 a.m.

മാനന്തവാടി:മാനന്തവാടിയിലെ ചില ജാതി സമുദായങ്ങളിലെ സാമുദായിക ഭ്രാഷ്ട് നിർത്തലാക്കണമെന്നും, , ആദിവാസി മേഖലകളിൽ നടത്തുന്ന വിവിധ ചൂഷണങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും പുതിയിടം ആദിവാസി കോളനി നിവാസികൾ ഉപയോഗിച്ചു വരുന്ന റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും ഏറെ ഉപകാരപ്രദമായതും സ്വകാര്യ വെക്തി ആദിവാസികൾക്കും മറ്റും ഉപയോഗിക്കാൻ റോഡിനായി സൗജന്യമായി വിട്ട് നല്കീയ ഭൂമിയിൽ കൂടി തന്നെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി മാനന്തവാടി താലൂക്ക് കൺവെൻഷൻ ആവിശ്യപ്പെട്ടു.

ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ' ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ അദ്ധ്യക്ഷത വഹിച്ചു സുപ്രീം കോർട്ട് സീനീയർ അഡ്വക്കേറ്റ് Adv: സുനിൽ എം കാരാണി മുഖ്യപ്രഭാഷണവും നിയമ ബോധവത്കരണ ക്ലാസ്സും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കുടശ്ശനാട് മുരളി സംഘാടന കാര്യ വിശദീകരണവും ഐഡി കാർഡ് വിതരണവും ചെയ്തു. അഡ്വ: സി ബാലകൃഷ്ണൻ, ജ്യോതി പ്രസാദ് ,എം. ജെ. വർക്കി, പി ഷാജി, കെ. വേണുഗോപാൽ,
ടോണി ജോൺ, അസീസ് കെ ,എം പി. ഗോവിന്ദരാജ് അബ്ദുറഹിമാൻ, കെ ബാലൻ ,യോഗി റ്റി. എസ്സ് ,വിനു വയനാട്, ആർ.ഷീജിത്ത് കുമാർ , മനു ജോർജ്ജ് പ്രീത,കെ.വി. ജയശ്രീ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു: വന്ദന ഷാജു സ്വാഗതവും, എം.വി.രാജൻ നന്ദിയും പറഞ്ഞു. ജ്യോതി പ്രസാദ് ,
എം. ജെ. വർക്കി രക്ഷാധികാരികളായും, അഡ്വ: സി. ബാലകൃഷ്ണൻ പ്രസിഡണ്ട് ആയും, കെ വേണുഗോപാൽ സെക്രട്ടറിയായും,
പി.സി.ജോൺ ട്രഷറർ ആയും പതിനഞ്ചംഗ മാനന്തവാടി താലൂക്ക് കമ്മറ്റി രൂപീകരിച്ചു


MORE LATEST NEWSES
  • വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; യൂട്യൂബര്‍ ഷാലു കിങ് അറസ്റ്റിൽ.
  • കനത്ത മഴ: കൊച്ചിയിൽ ഇറങ്ങാൻ കഴിയാതെ 3 വിമാനങ്ങൾ തിരിച്ചു വിട്ടു
  • യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍; മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു
  • മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു.
  • *ശക്തമായ കാറ്റ്;താമരശ്ശേരി ഭാഗത്ത് വ്യാപക നാശനഷ്ടം
  • എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
  • വാഹന പരിശോധനക്കിടെ കൊക്കയില്‍ ചാടിയ ആളെ കണ്ടെത്തി*
  • വാഹന പരിശോധനക്കിടെ കൊക്കയില്‍ ചാടിയ ആളെ കണ്ടെത്തി
  • അയൺ ഗുളികകൾ ഒന്നിച്ചുകഴിച്ച വിദ്യാർഥികൾ ആശുപത്രിയിൽ
  • മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു
  • മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു.
  • മരം കടപുഴകി വീണ് സ്കൂൾ ബസും സ്കൂട്ടറും തകർന്നു
  • പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
  • നാദാപുരത്ത് വീണ്ടും മിന്നൽ ചുഴലിക്കാറ്റ് ; മരങ്ങൾ വീണ് വലിയ നാശനഷ്ടം
  • മംഗളൂരു വിദ്വേഷക്കൊല: ദേഹത്ത് അനേകം പരിക്കുകൾ, തലച്ചോറിലെ രക്തസ്രാവവും വൃക്ക തകർന്നതും മരണ കാരണമെന്ന് പോസ്റ്റ് മോർട്ടംറിപ്പോർട്ട്
  • ആശമാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു
  • രഞ്ജിത്ത് ശ്രീനിവാസൻ വധം; പത്താം പ്രതിക്കും വധശിക്ഷ
  • ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും
  • കോഴിക്കോട് സ്വദേശിയായ പ്രവാസി കുവൈത്തില്‍ മരിച്ചു
  • സബ് ജൂനിയർ ഫെൻസിങ് : ജില്ലയെ ഹിഷാമും നാൻസികയും നയിക്കും.
  • കരിപ്പൂര്‍ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം വൈകി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്
  • മരണ വാർത്ത
  • മടവൂരിലെ കഞ്ചാവ് കേസിലെ മുഖ്യ പ്രതികൾ പിടിയിൽ
  • പേരാമ്പ്രയില്‍ ഫൂട്ട്പാത്തിന്റെ കൈവരിയില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേറ്റു
  • റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
  • കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
  • ഗോവിന്ദചാമി പിടിയിൽ; കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായി
  • റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ ഇനി പിഴ വിധിക്കും
  • കാല്‍വഴുതി കൊക്കയില്‍ വീണു, വാഗമണില്‍ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
  • സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച; വ്യാപക തിരച്ചിൽ
  • മരണ വാർത്ത
  • ചുരത്തിൽ കാർ അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരുക്ക്.
  • കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിയത് മിഠായി കവറുകളിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവുമായി; യുവാവ് അറസ്റ്റിൽ
  • ചൂണ്ടയിടുന്നതിനിടെ യുവാവ് പുഴയിൽ വീണ് മരിച്ചു.
  • യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അന്വേഷണം കുഴല്‍പണ ഇടപാടിലേക്ക്.
  • ചൂരണിയിൽ നാട്ടുകാർക്കരികിലേക്ക് പാഞ്ഞടുത്ത് കാട്ടാന
  • പാഠം : ഒന്ന്, ജനാധിപത്യം. സ്കൂൾ പാർലമെന്റ് ഭാരവാഹികളെ തിരഞ്ഞെടുത്ത് കൈതപ്പൊയിലിലെ വിദ്യാർത്ഥികൾ.
  • പന്തീരാങ്കാവ് കോഴിക്കോടൻ കുന്നിൽ തൂങ്ങി മരിച്ച നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി
  • റഷ്യന്‍ വിമാനം തകര്‍ന്നു വീണു, മുഴുവനാളുകളും മരിച്ചു
  • പെറ്റിക്കേസുകളിൽ അഴിമതി-വനിത പൊലീസുകാരിക്കെതിരെ കേസെടുത്തു
  • പ്ലസ് വണ്‍: ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് പ്രവേശനം നാളെ മുതല്‍
  • അനുസ്മരണവും,ദുആ സദസ്സും
  • ഇന്ന് കർക്കടകവാവ്; വിപുലമായ സൗകര്യങ്ങൾ ഒരുക്കി വിവിധ വകുപ്പുകൾ
  • നഴ്സ് ആത്മഹത്യചെയ്ത സംഭവം;അമീന നേരിട്ടത് കടുത്ത പീഡനം
  • വിദ്യാര്‍ഥിനിയെ പിന്‍തുടര്‍ന്ന് ലൈംഗികാതിക്രമം;യുവാവ് പിടിയിൽ
  • മുദ്രാവാക്യം വിളികളുടേയും തോരാമഴയുടെ അകമ്പടിയോടെ കേരള രാഷ്ട്രീയത്തിലെ അതുല്യ പോരാളി മടങ്ങി , വിപ്ലവ ഭൂമിയിൽ വി എസിന് ഇനി അന്ത്യവിശ്രമം.
  • വീട്ടിൽ അതിക്രമിച്ച്കയറി ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്‌ത പ്രതി അറസ്റ്റിൽ.
  • തദ്ദേശ തെരഞ്ഞെടുപ്പ്:​ കരട് വോ​ട്ട​ർ​ പട്ടിക പ്രസിദ്ധീകരിച്ചു
  • സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ, ചമൽ ജി എൽ പി സ്കൂളിൽ തുമ്പിപ്പടയ്ക്ക് മുന്നേറ്റം