വയനാട്:പനവല്ലി പുഴയിൽ കാൽവരി എസ്റ്റേറ്റിന് സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തി. പ്രദേശവാസികൾ ഇന്ന് പുലർച്ചയോടെയാണ് യുവാവിൻ്റെത് എന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല