.1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ സ്മരിച്ചു കൊണ്ട് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിലെ 9 കേരള നേവല്‍ യൂണിറ്റ് NCC കേഡറ്റുകൾ കാർഗിൽ യുദ്ധപോരാളിയും പൂർവ സൈനികനുമായ ബാലകൃഷ്ണൻ നന്മണ്ട പരിപാടി ഉദ്ഘാടനം ചെയ്തു.
അമർ ജവാൻ ദീപം തെളിയിച്ചു; സൈനിക ബലിദാനത്തിന്റെ പ്രതീകമായി.
ഹെഡ്മാസ്റ്റർ അബൂബക്കർ സിദ്ദിഖ് , സീനിയർ അസിസ്റ്റന്റ് മുഹമ്മദ് റഫീഖ്, NCC ഓഫിസർ അരുൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ എൻ.സി.സി കേഡറ്റുകൾ കൃഷി ചെയ്ത് ഉൽപാദിപ്പിച്ച അരിയുടെ വിതരണ ഉത്ഘാടനവും നടന്നു.