നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് വിശദീകരണം

July 29, 2025, 3:28 p.m.

കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരത്തിന്‍റെ ഓഫീസ്. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. വാർത്ത ഏജൻസിയാണ് എക്സിലെ പോസ്റ്റ് ഒഴിവാക്കിയതെന്നും കാന്തപുരത്തിന്‍റെ ഓഫീസ് വിശദീകരിച്ചു. നിമിൽപ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്തയാണ് കാന്തപുരം എക്സിൽ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാർത്ത ഏജൻസിയുടെ വാർത്ത ആണ് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്‍റെ ഇടപെടലിനെ ചൊല്ലി അവകാശവാദങ്ങളും തർക്കങ്ങളും നടന്നിരുന്നു.

ഇതിനിടെ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് ചില വ്യക്തികൾ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകൾ വന്നത്.

അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്‍റെ ശിഷ്യനായ ജവാദ് മുസ്തഫാവി വ്യക്തമാക്കി. കഴിഞ്ഞ 14നാണ് വധശിക്ഷ മരവിപ്പിച്ചതായുള്ള വിവരം ലഭിക്കുന്നത്. അതിനുശേഷം വധശിക്ഷ റദ്ദാക്കുന്നതിലടക്കം നിരന്തരം ചര്‍ച്ചകള്‍ യെമനിൽ നടന്നിരുന്നു.അതിന്‍റെ ഭാഗമായാണ് വധശിക്ഷ റദ്ദാക്കാൻ ധാരണയായതെന്നും ജവാദ് മുസ്തഫാനി പറഞ്ഞു.

വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായെന്ന വിവരമാണ് കാന്തപുരത്തിന്‍റെ ഓഫീസ് ഇന്നലെ രാത്രി പങ്കുവെച്ചത്. യെമൻ പണ്ഡിത സംഘത്തിന് പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും മധ്യസ്ഥ ചർച്ചകളിൽ പങ്കെടുത്തെന്നാണ് വിവരം. എന്നാൽ, ദയധനത്തിന്‍റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നാൽ, വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്‍റെ സഹോദരൻ ആവശ്യപ്പെട്ടു


MORE LATEST NEWSES
  • പ്രധിഷേധ കൂട്ടായിമയും പ്രകടനവും നടത്തി.
  • ഫ്രഷ് കട്ട് സംഘർഷം:സിപിഎം ഇരട്ടത്താപ്പ്,ഗുണ്ടകള്‍ക്ക് വേണ്ടി സിഐടിയു രംഗത്ത്
  • ആദിവാസി കോളേനി റോഡ് സഞ്ചാരയോഗ്യമാക്കുക.
  • വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ.
  • ബന്ധുവീട്ടിലെത്തിയ ആദിവാസി യുവതി കുഴഞ്ഞു വീണുമരിച്ചു.
  • കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു
  • സുരക്ഷാ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
  • അബുദാബിയിൽ കാറപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു;
  • പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനം
  • വളപട്ടണം അഴിമുഖത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി
  • വിവാഹവാഗ്ദാനം നൽകി യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ
  • മയക്കുമരുന്ന് ലഹരിയിൽ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച മകൻ റിമാൻ്റിൽ
  • മാനന്തവാടിയിൽ റൗഡി ലിസ്റ്റിലുളള പ്രതി എം.ഡി.എം.എയുമായി പിടിയിൽ
  • വാഹനാപകടം ;നാല് പേർക്ക് പരിക്ക്
  • പുഴയിലേക്ക് ചാടിയ സ്കൂൾ വിദ്യാർത്ഥിനിക്ക് പുതുജീവൻ
  • വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​നി​ട​യി​ലും ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്രാ​യേ​ൽ
  • ഫ്രഷ്കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ സംഘര്‍ഷം
  • ഉദ്ഘാടനം നിർവഹിച്ചു*
  • സഹാനുഭൂതിയും സൗഹൃദവും പങ്കുവെച്ച് നിർമ്മല യു.പി സ്കൂളിലെ വിദ്യാർഥികൾ
  • ഉദ്ഘാടനം നിർവഹിച്ചു
  • വയനാട്ടിൽ തോണി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
  • കൂടത്തായി കൂട്ടക്കൊലക്കേസ്: റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് സ്ഥിരീകരണം
  • പുത്തുമലയിലെ ശ്മാശന ഭൂമി ഇനി 'ജൂലൈ 30 ഹൃദയഭൂമി'
  • മീഞ്ചന്തയിൽ ബസ് സ്റ്റോപ്പ്‌ തകർന്ന് വീണു; വിദ്യാർത്ഥിക്ക് പരുക്ക്
  • വൈക്കത്ത് 30 പേരുമായി സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
  • പുതുപ്പാടിയിൽ വീണ്ടും മയക്കുമരുന്ന് അക്രമണം; യുവാവ് മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു.
  • ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുത്തില്ല: ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി
  • പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥൻ മരിച്ചു
  • മണ്ണാർക്കാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ പതിനെട്ടു കാരൻ മുങ്ങി മരിച്ചു
  • സൗദിയിൽ മൂന്ന് മേഖലകളിൽ കൂടി സ്വദേശി വത്കരണം: നിയമം ഇന്നലെ മുതൽ
  • പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
  • മലബാർ റിവർ ഫെസ്റ്റ്: റാപ്പിഡ് രാജാവും റാണിയുമായി ന്യൂസിലാൻഡുകാരായ റയാനും റാട്ടയും
  • അമിത വണ്ണം നിയന്ത്രിക്കാന്‍ യൂട്യൂബിലെ വീഡിയോകള്‍ അടിസ്ഥാനമാക്കി ഭക്ഷണം നിയന്ത്രിച്ച പതിനേഴുകാരന്‍ മരിച്ചു
  • ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിക്കടത്ത്; രണ്ടു യുവതികളടക്കം മൂന്നു പേര്‍ അറസ്റ്റില്‍
  • ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
  • സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.
  • നന്മണ്ട HSS ലെNCC കേഡറ്റുകൾ കാർഗിൽ വിജയദിനം ആചരിച്ചു
  • പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് മേലെപൊന്നാങ്കയം പട്ടികവർഗ്ഗ ഉന്നതിയിൽ ഊരുത്സവം സംഘടിപ്പിച്ചു
  • റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രിക മരിച്ചു.
  • തൊട്ടിൽപ്പാലത്ത് കാട്ടാനകുട്ടിയെ പിന്തുടരുന്നതിനിടെ ആർആർടി അംഗത്തിന് പരിക്ക്
  • കട്ടിപ്പാറ ഹോളിഫാമിലി ഹൈസ്കൂളിൽ സർഗോത്സവം മേളം 2 K 25 സമാപിച്ചു.
  • പുതുപ്പാടിയില്‍ അക്രമിസംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു*
  • വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു
  • മലപ്പുറത്ത് തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു
  • ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്തി, സ്ത്രീ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ.
  • ഹൃദയാഘാതം; ബാലുശ്ശേരി സ്വദേശി കുവൈറ്റിൽ നിര്യാതനായി
  • വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതില്‍ ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് മന്ത്രി തള്ളി
  • പനവല്ലി പുഴയിൽ മൃതദേഹം കണ്ടെത്തി
  • അന്താരാഷ്ട്ര ല​ഹ​രി ​മൊത്ത വി​ൽ​പ​ന​ക്കാ​രാ​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശികൾ പിടിയിൽ
  • മനുഷ്യക്കടത്തെന്ന് ബജ്റംഗ്ദള്‍ പരാതി,മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റില്‍