പുതുപ്പാടി: വെസ്റ്റ് പുതുപ്പാടി തുംമ്പോപറമ്പിൽ സൈദ് ഹാജി ( 78)നിര്യാതനായി.
ദീർഘകാലം ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുന്ന അദ്ദേഹം നിലവിലുള്ള കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്.
ഭാര്യ: ഫാത്തിമ
മക്കൾ:മുഹമ്മദ് കോയ (മജ്‌നാസ് ടെസ്റ്റെയിൽസ്, ഈങ്ങാപ്പുഴ)
ജമീല,അബ്ദുൽ മജീദ്,സുനീർ, മുംതാസ്.
മരുമക്കൾ: ഷബ്‌ന, പി സി മുക്ക്,എ എസ് മുഹമ്മദ്,പഞ്ചായത്ത് ബസാർ,ആച്ചിയിൽ, സഫിയ,ഗ്രീൻവുഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഒടുങ്ങാക്കാട്
സഹദിയ, കാരാടി, താമരശ്ശേരി
ഷമീർ, പി സി മുക്ക്
മയ്യിത്ത് നിസ്ക്കാരം (ഇന്ന്) ഉച്ചക്ക് 1മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.