പടനിലത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്കേറ്റു

July 31, 2025, 3:04 p.m.

കുന്ദമംഗലം: കുന്ദമംഗലം താഴെപടനിലം ഉപ്പംചേരിമ്മൽ വളവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.കൊടുവള്ളിയിലേക്ക് പോകുകയായിരുന്ന വെസ്റ്റേൺ എന്ന ബസും വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന വിവാഹ പാർട്ടിക്കാർ സഞ്ചരിച്ച കിയ കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. 

സംഭവത്തിൽ കാറിലുണ്ടായിരുന്ന വധുവിനടക്കം പത്തു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും, കോഴിക്കോട് മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഏറെനേരം താഴെപടനിലം റോഡിൽ ഗതാഗതം തടസ്സം നേരിട്ടു. കുന്ദമംഗലം എസ്എച്ഒ കിരണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.


MORE LATEST NEWSES
  • സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍
  • മാമി തിരോധാനം; അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായി, വെളിപ്പെടുത്തലുമായി ബന്ധു
  • യുവാവിനെ വിഷം കൊടുത്തുകൊന്നു? കോതമംഗലത്ത് യുവതി കസ്റ്റഡിയില്‍
  • *ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; കണ്ണൂർ - കോഴിക്കോട് റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്‌*
  • മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു
  • നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് അപകടം; ലോറി ക്ലീനർക്ക് ഗുരുതര പരിക്ക്.
  • പാചകവാതക വില കുറച്ചു
  • ടി.പി കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു
  • ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ യുവാവിന് വെട്ടേറ്റു: രണ്ട് പേർ കസ്റ്റഡിയിൽ
  • ബോധവർക്കരണം തുടർ പരിപാടിയാക്കും: റാഫ്
  • മരണവാർത്ത
  • മരണവാർത്ത
  • കോഴിക്കോട് പട്ടാപ്പകൽ മോഷണം, കടയിൽ നിന്നും പണം കവർന്നു
  • ഹജ്ജ് അപേക്ഷ തീയതി ആഗസ്റ്റ് 7 വരെ നീട്ടി
  • യുവതിയുടെ മാല പൊട്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ
  • മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളി മരിച്ചു
  • ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടരും
  • തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി, ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കി
  • ബോധവൽക്കരണ യജ്ഞം നടത്തി
  • ബോധവൽക്കരണ യജ്ഞം നടത്തി.
  • അച്ചാറിലൊളിപ്പിച്ചും എം.ഡി.എം.എ കടത്ത്, മൂന്നുപേർ പിടിയിൽ.
  • തെരുവുനായ്‌ക്കള്‍ക്ക്‌ ദയാവധം: സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ച്‌ ഹൈക്കോടതി
  • നാളെ മുതൽ യുപിഐ ഇടപാടുകൾ മാറും, അറിയേണ്ടതെല്ലാം
  • മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു
  • യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും മാതാവും അറസ്റ്റിൽ
  • വേടനെതിരെ ബലാത്സം​ഗ കേസ്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി
  • മരണ വാർത്ത
  • വോട്ടർ പട്ടിക പുനപ്രസിദ്ധീകരണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
  • ട്രെയിനില്‍നിന്ന് വീണ് യുവതി മരിച്ചു
  • മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
  • ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
  • ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം.
  • ജിദ്ദയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു
  • പരിയാരത്ത് രണ്ട് മക്കളുമായി അമ്മ കിണറ്റിൽ ചാടി.
  • ഷെൽറ്റർ ഫാമിലി കെയർ പദ്ധതി വഴി തയ്യൽ മെഷീൻ വിതരണം ചെയ്തു
  • യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം വയോധികനെ കയ്യോടെപൊക്കി നാട്ടുകാർ
  • മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു
  • യുവാവിനെ ആക്രമിച്ചു പണവും വാഹനവും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ
  • വിമാനയാത്രയ്ക്കിടെ ബോംബ് ഭീഷണിയുയര്‍ത്തിയ ഇന്ത്യക്കാരന്‍ സ്‌കോട്ലന്‍ഡില്‍ അറസ്റ്റില്‍
  • ഹജ്ജിന് അപേക്ഷിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും
  • ഹജ്ജിന് അപേക്ഷിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും
  • NREG വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ച് നടത്തി*
  • NREG വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ച് നടത്തി*
  • റഷ്യയിൽ ഉഗ്ര ഭൂചലനം, യുഎസിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്
  • NREG വർക്കേഴ്സ് യൂണിയൻ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ച് നടത്തി
  • കേരളത്തിന്‍റെ ഉള്ളുപൊട്ടിയ മഹാദുരന്തത്തിന് ഒരാണ്ട്, സ്കൂളുകളിൽ ഇന്ന് മൗനാചരണം
  • കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു
  • തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; മകൻ അറസ്റ്റിൽ
  • മരണ വാർത്ത
  • പ്രധിഷേധ കൂട്ടായിമയും പ്രകടനവും നടത്തി.