മറുകാട്ടു പൊയ്കയിൽ അന്നമ്മ തോമസ്
പുതുപ്പാടി, മൈലെല്ലാം പാറ, മറുകാട്ടു പൊയ്കയിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (86)നിര്യാതയായി.
മക്കൾ, തങ്കമ്മ, ബാബു, സിബി, ഉണ്ണി
മരുമക്കൾ, പാപ്പച്ചൻ, ശാന്തമ്മ, മേഴ്‌സി, ഷൈനി.
സംസ്ക്കാരം 01/08/25നു ഉച്ച കഴിഞ്ഞു 3മണിക്ക് പ്രാർത്ഥന ശുശ്രുഷകൾക്കു ശേഷം മൈലെല്ലാം പാറ St. തോമസ് പള്ളി സിമിത്തേരിയിൽ.