കൽപ്പറ്റ മുണ്ടേരി താന്നിക്കൽ വീട്ടിൽ ടി കെ വേണുഗോപാൽ(32) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് വെങ്ങപ്പള്ളി പഞ്ചാബ് മുസ്ലിം പള്ളിക്ക് സമീപം നടന്ന പരിശോധനയിൽ ഇയാളിൽ നിന്നും 9.25 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. നിരവധി കേസുകളിൽ പ്രതിയാണ് വേണുഗോപാൽ.