താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെ കണ്ടെയ്നർ ലോറി കേടായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്.