പുതുപ്പാടി : പുതുപ്പാടി വില്ലേജ് ഓഫീസർ ആയി സൂത്യർഹ സേവനം അനുഷ്ടിച്ചു സ്വദേശമായ വയനാട് ലേക്ക് സ്ഥലം മാറിപോകുന്ന ശ്രീ പീ. കെ മോഹനന് പുതുപ്പാടി പൗരവലി യാത്ര അയപ്പ് നൽകി. പുതുപ്പാടി വില്ലേജ് വികസന സമിതി അംഗം മിൽമ ജോർജ്, സ്പെഷ്യൽ വില്ലേജ് ഓഫിസർ പ്രനീഷ് കുമാർ,വ്യാപാരി വ്യവസായി യുത്ത് വിംഗ് അടിവാരം യൂണിറ്റ് പ്രസിഡന്റ് മുസ്തഫ അറഫ, ഈങ്ങാപ്പുഴ യൂണിറ്റ് പ്രസിഡന്റ് ജംഷിദ് മിക്കി, കമറുദ്ധീൻ അടിവാരം തുടങ്ങിയവർ പങ്കെടുത്തു.