ജിദ്ദ:വിശുദ്ധ ഉംറ നിർവ്വഹിക്കാൻ ഭാര്യ സമേതം മക്കയിൽ എത്തിയ കൊണ്ടോട്ടി കാടപടി സ്വദേശി അബ്ദുൽ മജീദ് മക്കയിലെ കിംഗ് ഫൈസൽ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു..