കോഴിക്കോട്: കോഴിക്കോട് സിറ്റി ട്രാഫിക് പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന ഈ ചലാൻ അദാലത്ത് ഓഗസ്റ്റ് 11,12 തീയ്യതികളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ കോഴിക്കോട് മാനാഞ്ചിറക്ക് സമീപത്തുള്ള ട്രാഫിക് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുന്നു.
പിഴ തുക യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേന മാത്രം സ്വീകരിക്കുന്നതാണ്