പേരാമ്പ്രയിൽ അമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ

Aug. 8, 2025, 7:55 p.m.

പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തൈപറമ്പിൽ പത്മാവതി (71)യുടെ മരണത്തിലാണ് മകൻ ലിനീഷ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വഴ്ചയാണ് സംഭവം. പത്മാവതിയെ വീട്ടു മുറ്റത്തു അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. സ്വത്ത്‌ തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.


MORE LATEST NEWSES
  • തേങ്ങാക്കൂട്ടിൽ മുഹമ്മദ് (അയമു) മരണപ്പെട്ടു
  • പത്താം ക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടി മുങ്ങിയ പ്രതി പിടിയിൽ
  • സ്കൂൾ തല പ്രവൃത്തി പരിചയ മേള സംഘടിപ്പിച്ചു
  • കരുമലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
  • സ്വതന്ത്ര കർഷക സംഘം കൃഷിഭവൻ മാർച്ച് തിങ്കളാഴ്ച
  • ഡോ. ഹാരിസിനെ സംശയനിഴലിൽ നിര്‍ത്തിയ കണ്ടെത്തലിൽ വഴിത്തിരിവ്
  • പ്ലസ് ടു  ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു: 2 പരീക്ഷകളിൽ മാറ്റം
  • ട്രെയ്ൻ യാത്രയ്ക്കിടെ അബോധാവസ്ഥയിലായ പത്തുവയസ്സുകാരി മരിച്ചു
  • യുവാക്കളെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് കേസിൽ പിടികൂടി
  • ഒളിവിൽ കഴിയുന്ന വേടന് വേണ്ടി പരിശോധന ശക്തം; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം
  • പോരാട്ടം വിജയം കണ്ടു; ICU പീഡന കേസിൽ പ്രതിയായ അറ്റൻഡറെ പിരിച്ചുവിട്ടു
  • ആന ഇടഞ്ഞു; മണിക്കൂറുകളോളം സംസ്ഥാനപാതയില്‍ പരിഭ്രാന്തി പരത്തി
  • കടയിൽ ഗ്യാസ് പൊട്ടിത്തെറിച്ച് കട ഉടമക്ക് ദാരുണാന്ത്യം
  • ബാലുശ്ശേരിയിൽ യുവാക്കളുടെ മരണത്തിന് കാരണം റോഡിലെ കുഴിയെന്ന് ആരോപണം;റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
  • പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
  • ഈ ചലാൻ അദാലത്ത്
  • ഓപ്പറേഷന്‍ സെക്വര്‍ ലാന്‍ഡ്: സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി, കൈക്കൂലി പിടിച്ചെടുത്തു
  • കാണാതായ ഉപകരണം ആശുപത്രിയിൽ തന്നെ'; ആരോഗ്യമന്ത്രിയുടെ ഡോ. ഹാരിസിനെതിരായ ആരോപണത്തിൽ വഴിത്തിരിവ്
  • സുപ്രീംകോടതി വിധി: വൈദ്യുതിനിരക്കിൽ വൻവർധന വരുന്നു, കേരളത്തിൽ കൂട്ടേണ്ടത് യൂണിറ്റിന് 90 പൈസ
  • മോഷണത്തിനിടെ മൊബൈല്‍ഫോണ്‍ ഭണ്ഡാരത്തില്‍ വീണു, തൂമ്പ കൊണ്ട് തല്ലിപ്പൊളിക്കാന്‍ ശ്രമം; കള്ളന്‍ പിടിയില്‍
  • ഉരുൾദുരന്തം; ലീഗിന്റെ പുനരധിവാസ ഭൂമി നിയമക്കുരുക്കിലേക്ക്
  • തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലിസ്
  • ബാലുശ്ശേരിയിൽ വാഹനാപകടം; യുവാക്കൾക്ക് ദാരുണാന്ത്യം
  • കാറിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച് 'ജസ്റ്റ് മാരീഡ്' സ്റ്റിക്കര്‍; ബൈക്കില്‍ തട്ടിയതോടെ പുലിവാലായി
  • നാദാപുരത്ത് കാൽ നട യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി; യുവാവിന് ഗുരുതര പരിക്ക്
  • സ്വർണവില ഇന്ന് പവന് 560 രൂപ വര്‍ധിച്ചു
  • തലശ്ശേരിയിൽ മണിക്കൂറുകൾക്കുള്ളിൽ മൂന്ന് മാലപൊട്ടിച്ച കള്ളനായി വലവിരിച്ച് പൊലീസ്
  • വോട്ടര്‍ പട്ടിക ക്രമക്കേട്: ചര്‍ച്ച ആവശ്യപ്പെട്ട് ഇരു സഭകളിലും ഇന്ന് നോട്ടീസ് നല്‍കും
  • കോടതി പരിസരത്ത് അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; എട്ട് പേർ പിടിയിൽ
  • ഹജ്ജ് അപേക്ഷാ സ്വീകരണം അവസാനിച്ചു; നറുക്കെടുപ്പ് 12ന്
  • ഡെസ്കിൽ നിന്ന് സൂക്ഷ്മ ജീവികളുടെ കടിയേറ്റു, അലർജി; 30ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ
  • വെളിച്ചെണ്ണയിലെ വ്യാജനെ തിരിച്ചറിയണോ? ഇങ്ങനെ ചെയ്തു നോക്കൂ…
  • തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
  • അമ്മയെ പീഡിപ്പിച്ച മകന്‍ അറസ്റ്റില്‍
  • വ്യാപാരിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന്; കരാറുകാരനെതിരേ കേസ്
  • പാപ്പിനിശ്ശേരിയിൽ 17 വയസ്സുകാരി പ്രസവിച്ചു; ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ
  • വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്താൻ തീരുമാനം
  • വോട്ട് മോഷണത്തിന് ബി.ജെ.പിക്ക് ഒത്താശ ചെയ്ത് തെരഞ്ഞെടുപ്പ് കമീഷൻ; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
  • റോഡിൽ വീണ മൊബൈൽ എടുക്കുന്നതിനിടെ വാഹനം കയറി ഇറങ്ങി യുവാവിന് ഗുരുതര പരിക്ക്
  • ബസ് കണ്ടക്ടർക്ക്‌ മർദ്ദനമേറ്റ സംഭവം: ഒരാൾകൂടി അറസ്റ്റിൽ
  • കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു
  • കിടപ്പുമുറിയിലും,ഓട്ടോറിക്ഷയിലും കഞ്ചാവ്;കൽപ്പറ്റയിലെ ലഹരിവിൽപ്പനക്കാരിൽ പ്രധാനി പിടിയിൽ
  • വയനാടിലേക്കുള്ള തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്, പ്രവൃത്തി ഉദ്ഘാടനം 31 ന്
  • മെസ്സിയുടെ കേരള പര്യടനം; കായികമന്ത്രിയുടെയും സംഘത്തിന്റെയും സ്‌പെയിന്‍ യാത്രയ്ക്ക് ചെലവില്ലെന്ന വാദം തെറ്റ്; ഖജനാവിൽ നിന്നും മുടക്കിയത് 13 ലക്ഷം എന്ന് വിവരാവകാശ രേഖ
  • ജീവിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ മനസമാധാനമില്ല"; ഭർതൃവീട്ടിൽ ജീവനൊടുക്കിയ ജിസ്നയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
  • ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനു മര്‍ദ്ദനം; രണ്ടാനമ്മക്കെതിരെ വകുപ്പ് തല നടപടി.
  • വാപ്പീ.. വിഷം തന്നു കൊല്ലുമെന്നാണ് പറയുന്നത്, കഷ്ടമുണ്ട്'; വീട്ടില്‍ നേരിട്ട ക്രൂരത വിവരിച്ച്
  • ആലുവയിലെ കടയിൽ വെളിച്ചെണ്ണ മോഷണം;30 കുപ്പി വെളിച്ചെണ്ണയാണ് മോഷ്ടാവ് ചാക്കിലാക്കി കടന്നുകളഞ്ഞത്
  • വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന തിയ്യതി ഓഗസ്റ്റ് 12 വരെ നീട്ടി
  • സ്വർണ വിലയിൽ ഇന്നും വർധനവ്