മടവൂർ.പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണം.
കെ എസ് എസ് പി എ മടവൂർ മണ്ഡലം കമ്മിറ്റി ഈ വർഷം സംഘടനയിൽ ചേർന്ന പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകി. സമ്മേളനം ജില്ലാ പ്രസിഡന്റ് പി എം അബ്ദുറഹിമാൻ ഉത്ഘാടനം ചെയ്തു.പെൻഷൻ പരിഷ്കരണ നടപടികൾ ഉടനെ ആരംഭിക്കണമെന്നും, നിലവിലെ അപാകതകൾ പാർഹരിച്ച് മെഡിസെപ് നടപ്പിലാക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.ഉന്നത വിജയം നേടിയ ഡോ. അതുല്യ വി അജിത്തിനെയും, പുതിയ അംഗങ്ങളെയും അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് എ ഇസ്മായിൽ അധ്യക്ഷം വഹിച്ചു. സി മാധവൻ മാസ്റ്റർ, എം. പി സദാനന്ദൻ മാസ്റ്റർ, യു. അബ്ദുൽ ബഷീർ, പികെ. സുലൈമാൻ മാസ്റ്റർ, വി സലാം,ഡോ. അസീസ്. കെ, ചോലക്കര മുഹമ്മദ്, സി വിശാലക്ഷി അമ്മ, പി വേദംബിക,കെ. ശൈലജ, പി ചന്ദ്രൻ,യു കെ മുഹമ്മദ് അബ്ദുറഹിമാൻ,എം അബ്ദുൽ അസിസ്,എം പി. ബാലകൃഷ്ണൻ, എൻ. അജിതൻ, പി രാമകൃഷ്ണൻ, ടി പി. അനിൽകുമാർ, യുസുഫ് സിദ്ദിഖ്, മലയിൽ, കെ പി പ്രഭാകരൻ,പി കെ വിനോദിനി,കെ സക്കീന, കെ ശൈലജ. എം സുരേഷ്ബാബു, കെ പി ദേവദാസൻ, കെ അനിൽകുമാർ. കെ എം മുഹമ്മദ്. എന്നിവർ സംസാരിച്ചു.ടി സതീഷ് കുമാർ സ്വാഗതവും,കെ. ജനാർദ്ദനൻ നന്ദിയും പറഞ്ഞു.