താമരശ്ശേരി:ചുരം ഒന്നാം വളവിന് മുകളിൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ ലോറി മറിഞ്ഞ് അപകടം .തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയാണ് മറിഞ്ഞത്.ആളപയാമില്ല കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു