സാമൂഹ്യ സുരക്ഷ പെൻഷൻ; മസ്റ്ററിങ് നടത്താൻ 14.15 ലക്ഷം പേര്‍ ബാക്കി

Aug. 11, 2025, 1:54 p.m.

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്നവരില്‍ 14.15 ലക്ഷം പേർ ഇനിയും മസ്റ്ററിങ് നടത്തിയില്ല.

ഈ മാസം 24 വരെയാണ് മസ്റ്ററിങ് നടത്താനുള്ള സമയ പരിധി നിശ്ചയിച്ചിട്ടുള്ളത്. പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനാണ് വാർഷിക മസ്റ്ററിങ് സർക്കാർ നിർബന്ധമാക്കിയത്. 64,18,946 പേരാണ് പെൻഷൻ വാങ്ങുന്നത്. ഇവരില്‍ 49,96,727 (77.84 ശതമാനം) പേരാണ് മസ്റ്ററിങ് നടത്തിയത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരില്‍ 9,87,011 പേരും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവരില്‍ 4,28,120 പേരുമടക്കം 14,15,131 പേരാണ് ഇതുവരെ മസ്റ്ററിങ് നടത്താത്തത്. മസ്റ്ററിങ് നടത്താത്തവരുടെ പെൻഷൻ വരും മാസങ്ങളില്‍ തടയും.

അക്ഷയ കേന്ദ്രങ്ങളിലെത്തിയാണ് മസ്റ്ററിങ് നടത്തുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 40,94,061 (80.48 ശതമാനം)പേരാണ് പെൻഷൻ വാങ്ങുന്നത്. ഇവരില്‍ 32,94,933 പേരാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. 20837 പേർക്ക് മസ്റ്ററിങ് ചെയ്യാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. ഇവർ ഗസറ്റഡ് ഓഫിസർ മുമ്ബാകെ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശിച്ചത്. 5773 പേർ ഗ്രാമപഞ്ചായത്തുകളില്‍ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ട്. നഗരസഭകളില്‍ 6,05,074 പേരില്‍ 4,76,480 (78.75ശതമാനം) പേർ മസ്റ്ററിങ് നടത്തി. 3660 പേർക്ക് മസ്റ്ററിങ് ചെയ്യാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. 809 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു. കോർപ്പറേഷനില്‍ 3,43,971 പേരില്‍ 2,77,551 (80.69) പേരാണ് മസ്റ്ററിങ് നടത്തിയത്. 1290 പേർക്ക് മസ്റ്ററിങ് ചെയ്യാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. 435 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു. വെല്‍ഫയറില്‍ 68.89 ശതമാനമാണ് മസ്റ്ററിങ് നടത്തിയത്.


MORE LATEST NEWSES
  • ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന ആനക്കാംപൊയിൽ സ്വദേശിനി മരിച്ചു.
  • ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം
  • കാട്ടാനയുടെ ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം
  • കേരളത്തിലെ ആദ്യ മോഷണത്തില്‍ തന്നെ കുടുങ്ങി ‘ട്രെയിന്‍ കള്ളന്‍
  • വോട്ടർ പട്ടിക ക്രമക്കേട്: തെരഞ്ഞെടുപ്പ് കമ്മീഷനിലേകക്കുള്ള പ്രതിപക്ഷ എംപിമാരുടെ മാർച്ചിൽ സംഘർഷം
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • തദ്ദേശ തെരഞ്ഞെടുപ്പ് ; സംവരണ സീറ്റിലേക്കുള്ള ഇത്തവണത്തെ നറുക്കെടുപ്പിന് പുതിയ മാനദണ്ഡം.
  • ബന്ദിപ്പുരിൽ വാഹനം നിർത്തി യുവാവിന്റെ സെൽഫി; ആന ഓടിച്ചു, ചവിട്ടേറ്റ് ഗുരുതര പരിക്ക്
  • ഇരട്ടി ലാഭം വാ​ഗ്ദാനം, നിക്ഷേപമായി ആവശ്യപ്പെട്ടത് 35 ലക്ഷം രൂപ; പണം കൈമാറുന്നതിനിടെ പൊലീസ് ചമഞ്ഞ് തുക തട്ടിയെടുത്ത കേസ്; മൂന്ന് പേർ പിടിയില്‍
  • അബോധാവസ്ഥയില്‍ ഒന്നരവയസ്സുകാരന്‍, തുണയായി ബസ് ജീവനക്കാര്‍
  • എങ്ങനെ പരിശോധന പോലുമില്ലാതെ തള്ളി? രാഹുൽ ഇലക്ഷൻ കമ്മീഷന് സാക്ഷ്യപത്രം നൽകില്ലെന്ന് കോൺഗ്രസ്
  • ആത്മീയ ചികിത്സയുടെ മറവിൽ ലൈംഗികപീഡനം, ഇരയായത് ഭിന്നശേഷിക്കാരി; പ്രതി പിടിയിൽ
  • എം.ഡി.എം.എയും,ബൈക്കിൽ കടത്തിയ മെത്താംഫിറ്റമിനും പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ
  • 1,000 രൂപയുടെ ടിക്കറ്റിന്​ 2,350; ഓണക്കാല​ കൊള്ളയുമായി​ സ്വകാര്യ ബസുകൾ
  • സഹോദ​രിമാരുടെ കൊലപാതകം; 2 ദിവസമായിട്ടും സഹോദരനെ കണ്ടെത്താനായില്ല
  • കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് കുത്തേറ്റു
  • സാങ്കേതിക തകരാർ; കേരളത്തിൽ വിമാനം അടിയന്തരമായി ചെന്നൈയിൽ ഇറക്കി
  • ചുരത്തിൽ ലോറി മറിഞ്ഞു അപകടം
  • ഓടുന്ന ബസിനടിയിലേക്ക് ചാടി ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം
  • പാലക്കാട് മാല മോഷണക്കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
  • സ്വാതന്ത്ര്യദിനത്തിൽ മാംസ വിൽപ്പനയ്ക്ക് നിരോധനം: ഉത്തരവിനെതിരെ മട്ടൺ വിളമ്പി പ്രതിഷേധിക്കുമെന്ന് എൻസിപി
  • റൂട്ട് മാറി സർവീസ് നടത്തിയ 5 സ്വകാര്യ ബസ്സുകൾക്ക് പിഴ ചുമത്തി
  • സംസ്ഥാനത്തെ റേഷന്‍കട ഉടമകളുടെ പ്രായപരിധി 70 വയസ്സ്
  • സാഹിത്യകാരനും കോണ്‍ഗ്രസ് നേതാവുമായ ബി.കെ. തിരുവോത്ത് അന്തരിച്ചു
  • തൃശൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
  • ചുരത്തിലൂടെ അപകട യാത്ര; കാറിന്റെ ഡോറില്‍ ഇരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്
  • മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; മുസ്‌ലിം ലീഗ് വാങ്ങിയ ഭൂമിയിൽ നിയമക്കുരുക്കില്ലെന്ന് വയനാട് ജില്ലാ കമ്മിറ്റി
  • കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി
  • വയനാട്ടിലെ തൊഴിലുറപ്പ് പദ്ധതി പണംതട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
  • കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കേ ബസിന് തീപ്പിടിച്ച് കത്തിയമർന്നു, ഒഴിവായത് വൻദുരന്തം
  • അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍
  • നാദാപുരത്ത് നടുറോഡിൽ തമ്മിൽതല്ലി കോളേജ് വിദ്യാർത്ഥികൾ
  • ലീഗ് പഞ്ചായത്ത് കാരശ്ശേരി സമ്മേളനം സമാപിച്ചു
  • സ്കൂൾ സ്റ്റാഫ്റൂമിൽ മൂർഖൻപാമ്പ്; പിടികൂടി വനത്തിൽവിട്ടു
  • സഹോദരിമാരുടെ കൊലപാതകം: സഹോദരനായി ലുക്കൗട്ട് നോട്ടീസ്
  • ഡോ.വി കുട്യാലിയുടെ പുസ്തകം പ്രകാശനം ചെയ്തു
  • പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണം_കെ എസ് എസ് പി എ
  • എം.ഡി.എം.എയുമായി പിടിയിൽ
  • എം.ഡി.എം.എയുമായി കാപ്പ പ്രതി പിടിയിൽ
  • കല്ലുമായി പോകുന്ന ലോറിയുടെ പിറകിൽ മിനിലോറി ഇടിച്ച് അപകടം,രണ്ട് പേർ മരിച്ചു
  • സഹോദരിമാരുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്
  • ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകി; ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
  • വിമാനത്തിലെ പവർബാങ്ക് ഉപയോഗത്തിന് എമിറേറ്റ്‌സ് എയർലൈൻസ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു
  • ചിറ്റൂര്‍ പുഴയിൽ കുളിക്കുന്നതിനിടെ ഓവുചാലില്‍ കുടുങ്ങിയ രണ്ട് വിദ്യാർഥികളും മരിച്ചു
  • നെല്ലിപ്പൊയിൽ സ്വദേശിയുടെ നഷ്ടപ്പെട്ട തുക തിരിച്ചുനൽകി കെഎസ്ആർടിസി കണ്ടക്ടർ മാതൃകയായി
  • ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു
  • കോഴിക്കോട് വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ പുതപ്പിച്ച നിലയില്‍
  • കീച്ചേരിക്കടവ് പാലം തകര്‍ന്ന് രണ്ടുപേർ മരിച്ച സംഭവം; 3 പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി
  • ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീട്ടമ്മയെ തള്ളിയിട്ട് കവര്‍ച്ച
  • യുവതിയെ ബലാത്സംഗം ചെയ്ത യു.പി സ്വദേശി പിടിയിൽ