താമരശ്ശേരി: താമരശ്ശേരി - ബാലുശ്ശേരി റോഡിൽ ചുങ്കം ബിഷപ്പ് ഹൗസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് സാരമായി പരുക്കേറ്റു.
ബൈക്ക് യാത്രികനായ
താമരശ്ശേരിക്ക് സമീപം പെരുമ്പള്ളി സ്വദേശി ലലിത് (20)നാണ് പരുക്കേറ്റത്.ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
രാവിലെ 9.30 ഓടെയായിരുന്നു അപകടം