താമരശ്ശേരി: താമരശ്ശേരി കാരാടി വർക്ക്‌ഷോപ്പിൽ റിപ്പയർ ചെയ്യാൻ കൊടുത്ത KL575055 എന്ന ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്ക് 2007 മോഡൽ മോഷണം പോയി.
മോഷണത്തിന് ശേഷം ഫൈൻ വന്നത് കൂടെ കൊടുത്തിട്ടുള്ള ഫോട്ടോയിൽ കാണുന്ന വ്യക്തിയെ ആണ്.
ഇയാളെയോ ബൈക്കോ അറിയുന്നവരോ ഉണ്ടെങ്കിൽ ത്മരശ്ശേരി പോലിസ് സ്റ്റേഷനിലോ അല്ലെങ്കിൽ ഉടമയെയോ അറിയിക്കുക.
Mobile Number:9744484755