താമരശ്ശേരി: ചുരത്തിൽ ഏഴാം വളവിൽ തടി കയറ്റി പോവുന്ന ലോറി ആക്സിൽ പൊട്ടി കുടുങ്ങിയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
ഏഴാം വളവിലൂടെ നിലവിൽ വലിയ വാഹനങ്ങൾ കടന്ന് പോവുകയില്ല.ചെറിയ വാഹനങ്ങൾ വൺവെ ആയി കടന്ന് പോവുന്നുണ്ട്.