മലപ്പുറം :കോട്ടക്കൽ എടരിക്കോട് മമ്മാലി പ്പടിയിൽ ഇന്ന് രാവിലെ പാണ്ടിലോറിക്ക് പിറകിൽ പിക്കപ്പ് വാൻ ഇടിച്ച് മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു, മിനിലോറി ട്രൈവറായ താനൂർ സ്വദേശി അഖിലേഷ് വയസ് (30) മരണപ്പെട്ടത് പിക്കപ്പ് ലോറിയിലുണ്ടായിരുന്ന രണ്ടാമത്തെയാൾ ഷാനിദ് ചേളാരി സ്വദേശി(17) ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് പേരാണ് പിക്കപ്പ് വാനിലുണ്ടായിരുന്നത്, ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും പിക്കപ്പിനുള്ളിൽ കുടുങ്ങി ഏറെ നേരം കഴിഞ്ഞാണ് പുറത്തെടുത്തത്, ,അഗനിരക്ഷാ ഉദ്യോഗസ്തരും നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി