ഷാഫി നെടുവള്ളി
പുതുപ്പാടി:വള്ളിയാട് നെടുവള്ളി ഷാഫി(34) നിര്യാതനായി.പിതാവ് :അബ്ദുൽ കരീം, മാതാവ്:റംലഭാര്യ:ഫാത്തിമ നാജിയമകൻ:മുഹമ്മദ് ഹംദാൻസഹോദരങ്ങൾ:ആഷിഖ്,അജ്നാസ്മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലാണുള്ളത്.