ഇടുക്കി : രാജാക്കാട്ന് സമീപം വട്ടകണ്ണിപ്പാറയിൽ മിനി ബസ് അപകടത്തിൽപെട്ടു.ഏകദേശം പത്തൊൻപത് യാത്രക്കാർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് എന്ന് അറിയുന്നു...നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേ റ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി...
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല